തിരുക്കുറൾ പഠനസഹായി
നിങ്ങളുടെ സ്വന്തം ഭാഷയിൽ ഏതു വിഷയത്തെക്കുറിച്ചും ചോദിക്കുക (സൗഹൃദം, കോപം, വിദ്യ, കഠിനാധ്വാനം, സത്യം); ആ വിഷയത്തെക്കുറിച്ച് പറയുന്ന തിരുക്കുറളിലെ കുറളുകൾ അവയുടെ പരിഭാഷയും തമിഴ് വ്യാഖ്യാനവും തമിഴിലുള്ള വായനയും സഹിതം പഠനസഹായി കണ്ടെത്തിത്തരും.
തിരുക്കുറൾ ഇതിനെക്കുറിച്ച് പറയുന്നത് ഈ അധ്യായത്തിൽ 16. பொறையுடைமை · The Possession of Patience, Forbearance
നിങ്ങളുടെ ചോദ്യത്തോട് ഏറ്റവും അടുത്ത കുറളുകൾ
-
மிகுதியான் மிக்கவை செய்தாரைத் தாந்தம்தகுதியான் வென்று விடல்.Mikudhiyaan Mikkavai Seydhaaraith Thaandham · Thakudhiyaan Vendru Vitalനെറികെട്ട് അഹങ്കരിച്ച് ദ്രോഹിപ്പോരെ തൻ
ക്ഷമകൊണ്ടു വെല്ലാമാർക്കും.By noble forbearance vanquish
The proud that have caused you anguish.തമിഴ് വ്യാഖ്യാനം
உள்ளச் செருக்கால் தமக்குத் தீமை செய்தவரைத் தாம் தம் பொறையுடைமையால் வெல்லல் வேண்டும்.
-
நிறையுடைமை நீங்காமை வேண்டின் பொறையுடைமைபோற்றி யொழுகப் படும்.Niraiyutaimai Neengaamai Ventin Poraiyutaimai · Potri Yozhukap Patumഐശ്വര്യസമൃദ്ധികൾ അകലാതെ കാക്കുവാൻ
ക്ഷമാശീലം പുലർത്തീടുക.Practice of patient quality
Retains intact integrity.തമിഴ് വ്യാഖ്യാനം
ஒருவன் சான்றாண்மை தன்னிடமிருந்து நீங்காதிருத்தலை வேண்டுவானாயின், அவன் பொறையுடைமையைத் தன்னிடமிருந்து அழியாமல் காத்துக்கொள்ள வேண்டும்.
-
அகழ்வாரைத் தாங்கும் நிலம்போலத் தம்மைஇகழ்வார்ப் பொறுத்தல் தலை.Akazhvaaraith Thaangum Nilampolath Thammai · Ikazhvaarp Poruththal Thalaiകുഴിപ്പോരെ താങ്ങുന്ന നിലംപോലെ നമ്മെ
പഴിപ്പോരെ ക്ഷമിക്കുക ശ്രേഷ്ഠം.As earth bears up with diggers too
To bear revilers is prime virtue.തമിഴ് വ്യാഖ്യാനം
தன்னைத் தோண்டுவாரைக் கீழே விழாமல் தாங்கிக்கொள்ளும் நிலம்போன்று, தம்மை அவமதிப்பவரையும் பொறுத்தல் தலைசிறந்த அறமாகும்.
-
துறந்தாரின் தூய்மை உடையர் இறந்தார்வாய்இன்னாச்சொல் நோற்கிற் பவர்.Thurandhaarin Thooimai Utaiyar Irandhaarvaai · Innaachchol Norkir Pavarനെറികെട്ടോർതൻ പഴിച്ചൊൽ പൊറുപ്പവർ
തപസികളെക്കാൾ പരിശുദ്ധർ.More than ascetics they are pure
Who bitter tongues meekly endure.തമിഴ് വ്യാഖ്യാനം
நன்னெறியைக் கடந்தவரின் கொடிய சொற்களைப் பொறுத்துக் கொள்பவர் இல்லறத்தில் இருப்பவரேனும் துறவியர்போலத் தூய்மை உடையவராவர்.
-
இன்மையுள் இன்மை விருந்தொரால் வன்மையுள்வன்மை மடவார்ப் பொறை.Inmaiyul Inmai Virundhoraal Vanmaiyul · Vanmai Matavaarp Poraiഅതിദാരിദ്ര്യം അതിഥിയെ ഒഴിയൽ അതിവല്ലഭമോ
അജ്ഞരോട് പൊറുക്കൽ.Neglect the guest is dearth of dearth
To bear with fools is strength of strength.തമിഴ് വ്യാഖ്യാനം
ஒருவனுக்கு வறுமையுள் வறுமையாவது விருந்தினரை ஏற்றுக்கொள்ளாது நீக்குதல்; அதுபோல, வன்மையுள் வன்மையாவது அறிவில்லாமல் தீமை செய்தவரைப் பொறுத்தல்.
സ്വയം പരീക്ഷിക്കുക
ഓരോ കുറളിന്റെയും രണ്ടാം വരി തിരഞ്ഞെടുക്കുക, തുടർന്ന് ഉത്തരം തുറന്നു നോക്കുക.
-
ഈ കുറളിന്റെ ശരിയായ രണ്ടാം വരി തിരഞ്ഞെടുക്കുക. Choose the correct second line of this couplet.
“നെറികെട്ടോർതൻ പഴിച്ചൊൽ പൊറുപ്പവർ …”
ഉത്തരം
B · തപസികളെക്കാൾ പരിശുദ്ധർ. · കുറൾ 159
-
ഈ കുറളിന്റെ ശരിയായ രണ്ടാം വരി തിരഞ്ഞെടുക്കുക. Choose the correct second line of this couplet.
“നെറികെട്ട് അഹങ്കരിച്ച് ദ്രോഹിപ്പോരെ തൻ …”
ഉത്തരം
B · ക്ഷമകൊണ്ടു വെല്ലാമാർക്കും. · കുറൾ 158
-
ഈ കുറളിന്റെ ശരിയായ രണ്ടാം വരി തിരഞ്ഞെടുക്കുക. Choose the correct second line of this couplet.
“കുഴിപ്പോരെ താങ്ങുന്ന നിലംപോലെ നമ്മെ …”
ഉത്തരം
B · പഴിപ്പോരെ ക്ഷമിക്കുക ശ്രേഷ്ഠം. · കുറൾ 151
ഒരു വിഷയത്തിൽ നിന്ന് തുടങ്ങുക
- 79. நட்பு · Friendship
- 31. வெகுளாமை · Restraining Anger
- 40. கல்வி · Learning
- 11. செய்ந்நன்றியறிதல் · Gratitude
- 62. ஆள்வினை உடைமை · Manly Effort
- 30. வாய்மை · Veracity
- 16. பொறையுடைமை · The Possession of Patience, Forbearance
- 9. விருந்தோம்பல் · Hospitality
- 104. உழவு · Farming
- 2. வான்சிறப்பு · The Blessing of Rain
പഠനസഹായി നിങ്ങളുടെ വാക്കുകളെ പോർട്ടലിന്റെ സ്വന്തം തിരുക്കുറൾ പരിഭാഷകളോടും വ്യാഖ്യാനങ്ങളോടും ഒത്തുനോക്കുന്നു. അത് സ്വന്തമായി ഒരു വാചകവും എഴുതുന്നില്ല; നിങ്ങളുടെ ചോദ്യം പോർട്ടലിൽത്തന്നെ നിലനിൽക്കുന്നു. ഇത് സൗജന്യമായി ഉപയോഗിക്കാം, 23 ഭാഷകളിലും.
പരിഭാഷകൾ © സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ്, ചെന്നൈ · CC BY 4.0





