തിരുക്കുറൾ പഠനസഹായി
നിങ്ങളുടെ സ്വന്തം ഭാഷയിൽ ഏതു വിഷയത്തെക്കുറിച്ചും ചോദിക്കുക (സൗഹൃദം, കോപം, വിദ്യ, കഠിനാധ്വാനം, സത്യം); ആ വിഷയത്തെക്കുറിച്ച് പറയുന്ന തിരുക്കുറളിലെ കുറളുകൾ അവയുടെ പരിഭാഷയും തമിഴ് വ്യാഖ്യാനവും തമിഴിലുള്ള വായനയും സഹിതം പഠനസഹായി കണ്ടെത്തിത്തരും.
തിരുക്കുറൾ ഇതിനെക്കുറിച്ച് പറയുന്നത് ഈ അധ്യായത്തിൽ 30. வாய்மை · Veracity
നിങ്ങളുടെ ചോദ്യത്തോട് ഏറ്റവും അടുത്ത കുറളുകൾ
-
உள்ளத்தாற் பொய்யா தொழுகின் உலகத்தார்உள்ளத்து ளெல்லாம் உளன்.Ullaththaar Poiyaa Thozhukin Ulakaththaar · Ullaththu Lellaam Ulanഉള്ളത്തിൽ കളളമില്ലാത്തവൻ ഉലകിലുള്ളോർ
ഉള്ളത്തിലെല്ലാം വാഴുന്നു.He lives in loving hearts of all
Who serves the Truth serene in soul.തമിഴ് വ്യാഖ്യാനം
ஒருவன் தன் உள்ளத்திற்கேற்பப் பொய்கூறாது நடப்பானானால், அவன் உயர்ந்தோர் உள்ளங்களிலெல்லாம் உள்ளவனாவான்.
-
வாய்மை எனப்படுவது யாதெனின் யாதொன்றும்தீமை இலாத சொலல்.Vaaimai Enappatuvadhu Yaadhenin Yaadhondrum · Theemai Ilaadha Solalഉണ്മയെന്നതു അന്യന് ഒരല്പ്പവും
തിന്മ ചെയ്യാത്തവ ചൊല്ലാം.If "What is truth"? the question be,
It is to speak out evil-free.തമിഴ് വ്യാഖ്യാനം
வாய்மையென்று சொல்லப்படுவது எதுவென்றால், அது பிறவுயிர்களுக்குத் தீங்கு சிறிதும் செய்யாத சொற்களைச் சொல்லுதல்.
-
பொய்யாமை பொய்யாமை ஆற்றின் அறம்பிறசெய்யாமை செய்யாமை நன்று.Poiyaamai Poiyaamai Aatrin Arampira · Seyyaamai Seyyaamai Nandruകള്ളം പറയായ്കിൽ ഒരുവൻ മറ്റേതു
ധർമ്മവും ചെയ്യായ്കിലും നന്ന്.Lie not lie not. Naught else you need
All virtues are in Truth indeed.തമിഴ് വ്യാഖ്യാനം
ஒருவன் பொய்யாமையை இடைவிடாது செய்வானானால் அவன் பிற அறங்களைச் செய்யாதிருத்தல் நல்லதாம்.
-
யாமெய்யாக் கண்டவற்றுள் இல்லை எனைத்தொன்றும்வாய்மையின் நல்ல பிற.Yaameyyaak Kantavatrul Illai Enaiththondrum · Vaaimaiyin Nalla Piraസത്യമായ് നാം കണ്ടതിലൊന്നുമില്ല
സത്യത്തിത്തേക്കാളതി ശ്രേഷ്ഠം.Of all the things we here have seen
Nothing surpasses Truth serene !തമിഴ് വ്യാഖ്യാനം
யாம் மெய்யான நூல்களாகக் கண்ட யாவற்றுள்ளும் எவ்விதத்திலும் வாய்மையினும் சிறந்த அறமாகச் சொல்லப்படும் அறம் ஏதுமில்லை.
-
புறந்தூய்மை நீரான் அமையும் அகந்தூய்மைவாய்மையால் காணப் படும்.Purandhooimai Neeraan Amaiyum Akandhooimai · Vaaimaiyaal Kaanap Patumഉടലിനെ നീരിനാൽ ശുദ്ധിയാക്കിടാം
ഉള്ളത്തേ നേരിനാലും.Water makes you pure outward
Truth renders you pure inward.തമിഴ് വ്യാഖ്യാനം
ஒருவனுக்கு உடலின் தூய்மை நீரால் உண்டாகும்; அதுபோல, உள்ளத்தின் தூய்மை வாய்மையால் உண்டாகும்.
സ്വയം പരീക്ഷിക്കുക
ഓരോ കുറളിന്റെയും രണ്ടാം വരി തിരഞ്ഞെടുക്കുക, തുടർന്ന് ഉത്തരം തുറന്നു നോക്കുക.
-
ഈ കുറളിന്റെ ശരിയായ രണ്ടാം വരി തിരഞ്ഞെടുക്കുക. Choose the correct second line of this couplet.
“സത്യമായ് നാം കണ്ടതിലൊന്നുമില്ല …”
ഉത്തരം
A · സത്യത്തിത്തേക്കാളതി ശ്രേഷ്ഠം. · കുറൾ 300
-
ഈ കുറളിന്റെ ശരിയായ രണ്ടാം വരി തിരഞ്ഞെടുക്കുക. Choose the correct second line of this couplet.
“ഉള്ളത്തിൽ കളളമില്ലാത്തവൻ ഉലകിലുള്ളോർ …”
ഉത്തരം
D · ഉള്ളത്തിലെല്ലാം വാഴുന്നു. · കുറൾ 294
-
ഈ കുറളിന്റെ ശരിയായ രണ്ടാം വരി തിരഞ്ഞെടുക്കുക. Choose the correct second line of this couplet.
“കള്ളം പറയായ്കിൽ ഒരുവൻ മറ്റേതു …”
ഉത്തരം
D · ധർമ്മവും ചെയ്യായ്കിലും നന്ന്. · കുറൾ 297
ഒരു വിഷയത്തിൽ നിന്ന് തുടങ്ങുക
- 79. நட்பு · Friendship
- 31. வெகுளாமை · Restraining Anger
- 40. கல்வி · Learning
- 11. செய்ந்நன்றியறிதல் · Gratitude
- 62. ஆள்வினை உடைமை · Manly Effort
- 30. வாய்மை · Veracity
- 16. பொறையுடைமை · The Possession of Patience, Forbearance
- 9. விருந்தோம்பல் · Hospitality
- 104. உழவு · Farming
- 2. வான்சிறப்பு · The Blessing of Rain
പഠനസഹായി നിങ്ങളുടെ വാക്കുകളെ പോർട്ടലിന്റെ സ്വന്തം തിരുക്കുറൾ പരിഭാഷകളോടും വ്യാഖ്യാനങ്ങളോടും ഒത്തുനോക്കുന്നു. അത് സ്വന്തമായി ഒരു വാചകവും എഴുതുന്നില്ല; നിങ്ങളുടെ ചോദ്യം പോർട്ടലിൽത്തന്നെ നിലനിൽക്കുന്നു. ഇത് സൗജന്യമായി ഉപയോഗിക്കാം, 23 ഭാഷകളിലും.
പരിഭാഷകൾ © സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ്, ചെന്നൈ · CC BY 4.0





