വിദ്യാഭ്യാസ മന്ത്രാലയം, ഭാരത സർക്കാർ · സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് (CICT), ചെന്നൈ
കാശി തമിഴ് സംഗമം 5.0
കാശി തമിഴ് സംഗമം 5.0
திருக்குறள் பயில்வோம் · Thirukkural Payilvom – Thirukkural Abhyas Karen · तिरुक्कुरल अभ्यास करें · Let's Learn Thirukkural
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് (CICT), ചെന്നൈ · വിദ്യാഭ്യാസ മന്ത്രാലയം, ഭാരത സർക്കാർ
ഇപ്പോൾ അപേക്ഷിക്കുക
ഇന്റർഫേസിന്റെ ഈ പരിഭാഷ ഒരു കരട് രൂപമാണ്; CICT ഇത് പരിശോധിച്ചുവരികയാണ്. English
പിന്നോട്ട്
തിരുക്കുറൾ

തിരുക്കുറൾ പഠനസഹായി

നിങ്ങളുടെ സ്വന്തം ഭാഷയിൽ ഏതു വിഷയത്തെക്കുറിച്ചും ചോദിക്കുക (സൗഹൃദം, കോപം, വിദ്യ, കഠിനാധ്വാനം, സത്യം); ആ വിഷയത്തെക്കുറിച്ച് പറയുന്ന തിരുക്കുറളിലെ കുറളുകൾ അവയുടെ പരിഭാഷയും തമിഴ് വ്യാഖ്യാനവും തമിഴിലുള്ള വായനയും സഹിതം പഠനസഹായി കണ്ടെത്തിത്തരും.

തിരുക്കുറൾ ഇതിനെക്കുറിച്ച് പറയുന്നത് ഈ അധ്യായത്തിൽ 104. உழவு · Farming

നിങ്ങളുടെ ചോദ്യത്തോട് ഏറ്റവും അടുത്ത കുറളുകൾ

തമിഴ് കുറൾ കമ്പ്യൂട്ടർ ശബ്ദത്തിലാണ് വായിക്കുന്നത്.
  1. உழுவார் உலகத்தார்க்கு ஆணிஅஃ தாற்றாதுஎழுவாரை எல்லாம் பொறுத்து.
    Uzhuvaar Ulakaththaarkku Aaniaq Thaatraadhu · Ezhuvaarai Ellaam Poruththu
    കൃഷിചെയ്യാ സകലർക്കും താങ്ങാകയാൽ
    കർഷകൻ ഉലകിൻ അച്ചാണിയാം.
    Tillers are linch-pin of mankind
    Bearing the rest who cannot tend.
    തമിഴ് വ്യാഖ്യാനം

    உழுதொழிலைச் செய்ய இயலாது பிற தொழில்களை மேற்கொள்வார் யாவரையும் தாங்குதலால் உழவர்களே உலகத்தாராகிய தேருக்கு அச்சாணியாவர்.

  2. உழுதுண்டு வாழ்வாரே வாழ்வார்மற் றெல்லாம்தொழுதுண்டு பின்செல் பவர்.
    Uzhudhuntu Vaazhvaare Vaazhvaarmar Rellaam · Thozhudhuntu Pinsel Pavar
    ഉഴുതുണ്ട്ജീവിപ്പോർ ശ്രേഷ്ഠർ മറ്റുള്ളോർ
    തൊഴുതുണ്ട്പിറകേ കൂടുന്നോർ.
    They live who live to plough and eat
    The rest behind them bow and eat.
    തമിഴ് വ്യാഖ്യാനം

    யாவரும் உண்ண உழுதொழிலைச் செய்து அதனால் தாமும் உண்டு வாழ்பவரே உண்மையில் தமக்கு உரியராய் வாழ்பவர்; பிறரெல்லாம் மற்றவரைத் தொழுது, அதனால் தாம் உண்டு அவர் பின் செல்பவர்; அவர் தமக்கு உரியர் அல்லர்.

  3. உழவினார் கைம்மடங்கின் இல்லை விழைவதூஉம்விட்டேம்என் பார்க்கு நிலை.
    Uzhavinaar Kaimmatangin Illai Vizhaivadhooum · Vittemen Paarkku Nilai
    കൃഷീവലൻ കൈകൾ മുടങ്ങുകിലില്ല സർവ്വം
    ത്യജിച്ച സന്ന്യാസിക്കും ജീവിതം.
    Should ploughmen sit folding their hands
    Desire-free monks too suffer wants.
    തമിഴ് വ്യാഖ്യാനം

    உழவரது கை உழுதொழிலைச் செய்யாது மடங்குமானால், ‘யாவரும் விரும்புவதையெல்லாம் யாம் துறந்துவிட்டோம்’ என்பார்க்கு அத்துறவறத்தில் நிற்றல் இயலாது.

  4. சுழன்றும்ஏர்ப் பின்னது உலகம் அதனால்உழந்தும் உழவே தலை.
    Suzhandrumerp Pinnadhu Ulakam Adhanaal · Uzhandhum Uzhave Thalai
    കറങ്ങിലും ലോകം കലപ്പയ്ക്കു പിന്നിലാം അതിനാൽ
    കഠിനമാകിലും കൃഷിത്തൊഴിലേ കാമ്യം
    Farming though hard is foremost trade
    Men ply at will but ploughmen lead.
    തമിഴ് വ്യാഖ്യാനം

    பிற தொழில்களையெல்லாம் செய்து திரிந்தாலும் உலகம் இறுதியில் ஏருடையார்வழியே செல்லவேண்டும். அதனால் பல துன்பங்களைத் தருமாயினும் உழவே தலைசிறந்த தொழிலாகும்.

  5. இரவார் இரப்பார்க்கொன்று ஈவர் கரவாதுகைசெய்தூண் மாலை யவர்.
    Iravaar Irappaarkkondru Eevar Karavaadhu · Kaiseydhoon Maalai Yavar
    യാചിക്കയില്ല ഒളിക്കാതെ യാചകർക്കേകിടും
    അദ്ധ്വാനിച്ചു ഉണ്ണുന്ന കർഷകൻ.
    Who till and eat, beg not; nought hide
    But give to those who are in need.
    തമിഴ് വ്യാഖ്യാനം

    தம் கையால் உழுதுண்டலைச் செய்யும் இயல்புடைய உழவர் பிறரிடம் இரக்கமாட்டார்; தம்மிடம் இரப்பார்க்கு அவர் வேண்டிய ஒன்றை மறைக்காது கொடுப்பர்.

  6. இலமென்று அசைஇ இருப்பாரைக் காணின்நிலமென்னும் நல்லாள் நகும்.
    Ilamendru Asaii Iruppaaraik Kaanin · Nilamennum Nallaal Nakum
    ഇല്ലെന്ന് അനങ്ങാതെ മടിച്ചിരിപ്പവരേ കണ്ട്
    നിലമെന്ന പെണ്ണാൾ പരിഹസിക്കും.
    Fair good earth will laugh to see
    Idlers pleading poverty.
    തമിഴ് വ്യാഖ്യാനം

    ‘யாம் வறுமை உடையவர்’ என்று கூறிச் சோம்பியிருப்பாரைப் பார்த்தால் நிலமகள் என்று போற்றப்படும் நல்லவள் தன்னுள்ளே நகைசெய்வாள்.

  7. பலகுடை நீழலும் தங்குடைக்கீழ்க் காண்பர்அலகுடை நீழ லவர்.
    Palakutai Neezhalum Thangutaikkeezhk Kaanpar · Alakutai Neezha Lavar
    പലകുട നിഴലും തൻകനിവിൻ കു ടക്കീഴിലാക്കുന്നു
    നെൽ വിളയിക്കും കർഷകൻ.
    Who have the shade of cornful crest
    Under their umbra umbrellas rest.
    തമിഴ് വ്യാഖ്യാനം

    உழுதொழிலால் நெல்லினை உடையவராய், இரப்போர்க்கு ஈயும் தண்ணளி உடையார், பல வேந்தர்களின் குடைநிழலில் உள்ள நிலம் முழுவதையும் தம் வேந்தனின் குடையின் கீழ்க்காண்பர்.

  8. ஏரினும் நன்றால் எருவிடுதல் கட்டபின்நீரினும் நன்றதன் காப்பு.
    Erinum Nandraal Eruvitudhal Kattapin · Neerinum Nandradhan Kaappu
    ഉഴവിലും നന്നാം വളമിടൽ കളനീക്കി
    നനയിലും നന്നതിനു കാവൽ.
    Better manure than plough; then weed;
    Than irrigating, better guard.
    തമിഴ് വ്യാഖ്യാനം

    நிலத்தில் விளையும் பயிர்க்கு உழுதலைக்காட்டிலும் எருப்பெய்தல் நல்லது; களையை நீக்கியபின்னர்ப் பயிரைக் காத்தல் நீரிடுவதினும் நல்லது.

  9. செல்லான் கிழவன் இருப்பின் நிலம்புலந்துஇல்லாளின் ஊடி விடும்.
    Sellaan Kizhavan Iruppin Nilampulandhu · Illaalin Ooti Vitum
    ചെല്ലാതെ ഉടയോൻ മടിച്ചിരിക്കിൽ നിലംവെറുത്തു
    ഇല്ലാൾപോലെ പിണങ്ങീടും
    If landsmen sit sans moving about
    The field like wife will sulk and pout.
    തമിഴ് വ്യാഖ്യാനം

    நிலத்திற்கு உரியவன் அதை நாள்தோறும் சென்று பார்த்துச் செய்யவேண்டியதைச் செய்யாது இருந்தால் அந்நிலமானது அவனுடைய மனைவிபோல ஊடுதலைச் செய்யும்.

  10. தொடிப்புழுதி கஃசா உணக்கின் பிடித்தெருவும்வேண்டாது சாலப் படும்.
    Thotippuzhudhi Kaqsaa Unakkin Pitiththeruvum · Ventaadhu Saalap Patum
    നിലമുഴുതു നാലിലൊന്നായ്‌ ഉണക്കീടിൽ ഒരുപിടി
    വളവും വേണ്ട മേനിനിറയെ വിളവ്.
    Moulds dried to quarter-dust ensure
    Rich crops without handful manure.
    തമിഴ് വ്യാഖ്യാനം

    நிலத்தை உழுபவன் ஒருபலம் அளவுள்ள புழுதியைக் கால்பலமாகக் குறையும்வண்ணம் அதனைக் காயவிடுவானானால், அந்நிலத்தில் விளையும் பயிர் ஒருபிடியில் அடங்கும் எருவும் வேண்டாமல் மிக்க விளைச்சலைத் தரும்.

  11. வில்லேர் உழவர் பகைகொளினும் கொள்ளற்கசொல்லேர் உழவர் பகை.
    Viller Uzhavar Pakaikolinum Kollarka · Soller Uzhavar Pakai
    വില്ലാലുഴുവോർ പക നേടിനും നേടരുതു
    ചൊല്ലാഴുവോർ പക.
    Incur the hate of bow-ploughers
    But not the hate of word-ploughers.
    തമിഴ് വ്യാഖ്യാനം

    ஒருவன் வில்லை ஏராகவுடைய உழவரோடு பகைகொண்டான் ஆயினும், சொல்லை ஏராகவுடைய உழவரோடு பகைகொள்ளல் கூடாது.

  12. ஏரின் உழாஅர் உழவர் புயல்என்னும்வாரி வளங்குன்றிக் கால்.
    Erin Uzhaaar Uzhavar Puyalennum · Vaari Valangundrik Kaal
    ഏരാൽ ഉഴവർ ഉഴുകയില്ല ചൊരിയും
    മഴതൻ ദാനം കുറയുകിൽ.
    Unless the fruitful shower descend,
    The ploughman's sacred toil must end.
    തമിഴ് വ്യാഖ്യാനം

    மழையென்னும் வருவாய் தன் பயன் குறையுமானால், உழவர்கள் ஏரால் உழுதலைச் செய்யமாட்டார்.

  13. தள்ளா விளையுளும் தக்காரும் தாழ்விலாச்செல்வரும் சேர்வது நாடு.
    Thallaa Vilaiyulum Thakkaarum Thaazhvilaach · Chelvarum Servadhu Naatu
    സമൃദ്ധമാം വിളകളും വിജ്ഞരും പതനമില്ലാ
    ധനികരുമൊത്തതു നാട്.
    It's country which has souls of worth
    Unfailing yields and ample wealth.
    തമിഴ് വ്യാഖ്യാനം

    குறையாத விளையுளைச் செய்யும் உழவரும், சான்றோரும், கேடில்லாத செல்வத்தை உடையவரும் ஒருங்கு வாழ்வதே நாடாகும்.

  14. கொலையிற் கொடியாரை வேந்தொறுத்தல் பைங்கூழ்களைகட் டதனொடு நேர்.
    Kolaiyir Kotiyaarai Vendhoruththal Paingoozh · Kalaikat Tadhanotu Ner
    ദുഷ്ടരെ മന്നൻ ശിക്ഷി ക്കൽ വിളകാക്കാൻ
    കള നീക്കും പോലെ .
    Killing killers, the king, behold
    Weeds removes from cropful field.
    തമിഴ് വ്യാഖ്യാനം

    அரசன் கொடியவர்களுக்குக் கொலைத்தண்டனை விதித்தல் உழவன் களையை நீக்கி வயலில் நல்ல பயிரைக் காப்பதோடு ஒப்பாகும்.

  15. தெய்வம் தொழாஅள் கொழுநன் தொழுதெழுவாள்பெய்யெனப் பெய்யும் மழை.
    Theyvam Thozhaaal Kozhunan Thozhudhezhuvaal · Peyyenap Peyyum Mazhai
    ദൈവംതൊഴാതേ പതിവണങ്ങി തുയിലുണർവോൾ
    പെയ്യെന്നാൽ പെയ്യും മഴ.
    Her spouse before God who adores,
    Is like rain that at request pours.
    തമിഴ് വ്യാഖ്യാനം

    தெய்வம் எதனையும் தொழாமல், கணவனைத் தொழுது துயிலெழுகின்ற மனைவி பெய்யென்று சொல்ல, மழை பெய்யும். கற்புடைய மனைவியின் விருப்பமறிந்து தெய்வமே அவளுக்கு ஏவல் செய்யும்.

സ്വയം പരീക്ഷിക്കുക

ഓരോ കുറളിന്റെയും രണ്ടാം വരി തിരഞ്ഞെടുക്കുക, തുടർന്ന് ഉത്തരം തുറന്നു നോക്കുക.

  1. ഈ കുറളിന്റെ ശരിയായ രണ്ടാം വരി തിരഞ്ഞെടുക്കുക. Choose the correct second line of this couplet.

    “കൃഷീവലൻ കൈകൾ മുടങ്ങുകിലില്ല സർവ്വം …”

    1. ത്യജിച്ച സന്ന്യാസിക്കും ജീവിതം.
    2. നിലമെന്ന പെണ്ണാൾ പരിഹസിക്കും.
    3. നനയിലും നന്നതിനു കാവൽ.
    4. തൊഴുതുണ്ട്പിറകേ കൂടുന്നോർ.
    ഉത്തരം

    A · ത്യജിച്ച സന്ന്യാസിക്കും ജീവിതം. · കുറൾ 1036

  2. ഈ കുറളിന്റെ ശരിയായ രണ്ടാം വരി തിരഞ്ഞെടുക്കുക. Choose the correct second line of this couplet.

    “ഉഴുതുണ്ട്ജീവിപ്പോർ ശ്രേഷ്ഠർ മറ്റുള്ളോർ …”

    1. വളവും വേണ്ട മേനിനിറയെ വിളവ്.
    2. കഠിനമാകിലും കൃഷിത്തൊഴിലേ കാമ്യം
    3. ഇല്ലാൾപോലെ പിണങ്ങീടും
    4. തൊഴുതുണ്ട്പിറകേ കൂടുന്നോർ.
    ഉത്തരം

    D · തൊഴുതുണ്ട്പിറകേ കൂടുന്നോർ. · കുറൾ 1033

  3. ഈ കുറളിന്റെ ശരിയായ രണ്ടാം വരി തിരഞ്ഞെടുക്കുക. Choose the correct second line of this couplet.

    “കൃഷിചെയ്യാ സകലർക്കും താങ്ങാകയാൽ …”

    1. കർഷകൻ ഉലകിൻ അച്ചാണിയാം.
    2. തൊഴുതുണ്ട്പിറകേ കൂടുന്നോർ.
    3. നനയിലും നന്നതിനു കാവൽ.
    4. വളവും വേണ്ട മേനിനിറയെ വിളവ്.
    ഉത്തരം

    A · കർഷകൻ ഉലകിൻ അച്ചാണിയാം. · കുറൾ 1032

പരിശീലന പരീക്ഷ →

ഒരു വിഷയത്തിൽ നിന്ന് തുടങ്ങുക

പഠനസഹായി നിങ്ങളുടെ വാക്കുകളെ പോർട്ടലിന്റെ സ്വന്തം തിരുക്കുറൾ പരിഭാഷകളോടും വ്യാഖ്യാനങ്ങളോടും ഒത്തുനോക്കുന്നു. അത് സ്വന്തമായി ഒരു വാചകവും എഴുതുന്നില്ല; നിങ്ങളുടെ ചോദ്യം പോർട്ടലിൽത്തന്നെ നിലനിൽക്കുന്നു. ഇത് സൗജന്യമായി ഉപയോഗിക്കാം, 23 ഭാഷകളിലും.

പരിഭാഷകൾ © സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ്, ചെന്നൈ · CC BY 4.0

സംരംഭം Government of India വിദ്യാഭ്യാസ മന്ത്രാലയം, ഭാരത സർക്കാർ
നിർവഹണം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് (CICT), ചെന്നൈ